🔍
നിങ്ങൾക്ക് Health Insurance ഉണ്ടോ? | 5 Tips to Choose the Best Health Insurance Policy | Malayalam - YouTube
Channel: unknown
[0]
ഹലോ ഫ്രണ്ട്‌സ്,ഞാൻ ഡോക്ടർ പ്രസൂൺ. ഒരു ഹെൽത്ത് ഇൻഷുറൻസ്,അതിന്റെ ഗുണങ്ങൾ നിങ്ങൾക്ക് അറിയുന്ന കാര്യമായിരിക്കും.
[5]
പക്ഷെ,ഇഷ്ട്ടം പോലെ ഇൻഷുറൻസ് കമ്പനികൾ നമ്മുടെ നാട്ടിലുണ്ട്.
[10]
അവർക്ക് തെന്നെ പലതരം പോളിസികൾ പ്ലാനുകൾ ഒക്കെയുണ്ട്
[15]
ഇതിൽ ഏത് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കേണം,ഏതാണ് നിങ്ങളുൾ എടുക്കേണ്ട പോളിസി
[20]
ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ നിങ്ങൾ ശ്രദിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം,അതാണ്
[25]
ഞാൻ ഇന്നത്തെ വിഡിയോയിൽ പറയുന്നത്.എല്ലാവർക്കും ഡോഫോഡിയിലേക്ക് സ്വാഗതം. അപ്പൊ നമുക്ക് തുടങ്ങാം.
[43]
സാധാരണ ഒരാൾ ഹെൽത്ത് ഇൻഷുറൻസ് പോളിസി തിരഞ്ഞു പോകുമ്പോ ആദ്യം അയാൾ ചെയ്യുക ഓൺലൈൻ ആയിട്ടും
[50]
അല്ലെങ്കിൽ,മറ്റുള്ളവരോട്,ബന്ധുക്കളോടും,ഫ്രണ്ട്‌സ് നോടൊക്കെഏതാണ് നല്ല ഹെൽത്ത് ഇൻഷുറൻസ് പോളിസി എന്ന് നമ്മൾ തിരക്കും
[55]
അവർ പറയുന്ന പോളിസി,അവരെ വിളിച്ച നോക്കും. അവരുടെ പ്രീമിയം നോക്കും. പ്രീമിയം ഏറ്റവും കുറവുള്ള
[60]
പോളിസി ഏതാണെന്ന് വെച്ചാൽ അതെടുക്കും.ശെരിക്ക് അങ്ങനെയല്ല ചെയ്യേണ്ടത്.നിങ്ങൾ താമസിക്കുന്ന ഏരിയയിൽ
[65]
ഏറ്റവും നല്ല ഹോസ്പിറ്റലിൽ വിളിച്ചു ചോദിക്കുക, അവർക്ക് ബന്ധമുള്ള ഇൻഷുറൻസ് കമ്പനികൾ
[70]
ഏതൊക്കെയാണ്. ഏറ്റവും നല്ല ഇൻഷുറൻസ് പോളിസി എന്ന പറഞ്ഞാൽ ക്യാഷ്‌ലെസ്സ് പോളിസിയാണ്.
[75]
ക്യാഷ്‌ലെസ്സ് പോളിസി എന്ന് പറഞ്ഞാൽ നിങ്ങൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുന്ന സമയത്ത്
[80]
എന്താവട്ടെ,സർജറിക്കാവട്ടെ എന്തെങ്കിലും മറ്റു ആവശ്യങ്ങൾക്കാവട്ടെ അല്ലെങ്കിൽ പെട്ടെന്ന് എന്തെങ്കിലും എമർജൻസി ആവശ്യത്തിനാവട്ടെ
[85]
ആ സമയത്ത് നിങ്ങളുടെ കയ്യിൽ നിന്നും നിങ്ങളുടെ കീശയിൽ നിന്നും ഒരു പൈസ പോലും എടുക്കാത്തതെ
[90]
മുഴുവൻ പൈസയും ഇൻഷുറൻസ് പോളിസി നേരിട്ട് ഹോസ്പിറ്റലിൽ അടക്കുന്ന പോളിസികളെ ആണ് ക്യാഷ്‌ലെസ്സ് പോളിസി
[95]
എന്ന് പറയുന്നത്. അപ്പൊ ഇത് വളരെ അതികം സുഖകരവും ആണ്,നിങ്ങൾക്ക് ടെൻഷൻ അടിക്കേണ്ട കാര്യവുമില്ല.
[100]
പൈസ ഒപ്പിക്കാൻ ഓടിനടക്കേണ്ട കാര്യവുമില്ല. കുറെ അതികം ഗുണങ്ങൾ ഉണ്ട്
[105]
ഒരു ക്യാഷ്‌ലെസ്സ് പോളിസി എടുക്കുന്നതിന്.അതിന് ആദ്യം വേണ്ടത് നിങ്ങൾ നിങ്ങളുടെ വീടിന്റെ അടുത്തുള്ള
[110]
നല്ല,മികച്ച എല്ലാ സ്പെഷ്യലിറ്റി ഉം ഉള്ള ഹോസ്പിറ്റലിൽ വിളിച്ച് അന്വേഷിക്കുക.അവർക്ക്
[115]
ഇൻഷുറൻസ് കമ്പനികളും ആയിട്ട് ക്യാഷ്‌ലെസ്സ് ബന്ധം ഉള്ളത് ഏതെല്ലാം കമ്പനികൾ
[120]
ആണെന്ന് അന്വേഷിക്കുക. അത്തരം ഏതെങ്കിലും ഒരു കമ്പനിയെ സെലക്ട് ചെയ്യുക. അത് നിങ്ങൾക്ക് ഇൻഷുറൻസ് കമ്പനിയുടെ
[125]
വെബ്‌സൈറ്റിയിൽ നോക്കിയാലും മനസിലാകും. അതിന് അവർ ഉപയോഗിക്കുന്ന വേർഡ് നെറ്റ്‌വർക്ക് ന്നായിരിക്കും.
[130]
നെറ്റ്‌വർക്ക് ഹോസ്പിറ്റൽസ്, ഓരോരോ സംസ്ഥാനം സെലക്ട് ചെയ്താൽ, നമുക്ക് കേരളത്തിൽ ആണെങ്കിൽ,അല്ലെങ്കിൽ വേറെ ഏതെങ്കിലും
[135]
സംസ്ഥാനം ആണെങ്കിൽ ആ സംസ്ഥാനത്തുള്ള ജില്ലകളിൽ അവർക്ക് ഏതെല്ലാം ഹോസ്പിറ്റലും ആയി
[140]
ബന്ധമുണ്ടെന്ന് ആ ഇൻഷുറൻസ് കമ്പനിയുടെ വെബ്‌സൈറ്റിൽ നല്ലവണ്ണം കൊടുത്തുട്ടുണ്ടാകും.
[145]
അത് നിങ്ങൾ നോക്കുക.ചെലപ്പോ നെറ്റ്‌വർക്ക് ഹോസ്പിറ്റൽ എന്നതിന് പകരം connected ഹോസ്പിറ്റൽ
[150]
എന്ന വാക്കും അവർ യൂസ് ചെയ്യാറുണ്ട്. അപ്പൊ തീർച്ചയായും ആദ്യം നിങ്ങൾ ചെയ്യേണ്ടത് ക്യാഷ്‌ലെസ്സ് സൗകര്യം ഉള്ള
[155]
ഇൻഷുറൻസ് കമ്പനി നിങ്ങൾക്ക് ആവശ്യമുള്ള ആശുപത്രി നിങ്ങളുടെ
[160]
അടുത്തുള്ള, നിങ്ങൾക്ക് എളുപ്പം എത്താൻ പറ്റുന്ന ഹോസ്പിറ്റൽ തിരഞ്ഞെടുക്കുക. രണ്ടാമതായി നിങ്ങൾ
[165]
നോക്കുന്നത് തീർച്ചയായിട്ടും പ്രീമിയം തെന്നെ ആണ്.പക്ഷെ ഒരു കുറഞ്ഞ പ്രീമിയം അടക്കുന്ന ഒരു കമ്പനി
[170]
അതിനെ തിരഞ്ഞെടുക്കുന്നതിന് പകരം അവരുടെ നിബന്ധനകൾ തീർച്ചയായും
[175]
വായിച്ചു നോക്കുക. അതിൽ എന്തെങ്കിലും ഒരു അബദ്ധം ഉണ്ടാകും. ബാക്കി എല്ലാ കമ്പനീസും
[180]
ഒരെ ലെവൽ പ്രീമിയം ആണ്. 10000 to 15000 അളവിലാണ് പ്രീമിയം തരുന്നത്
[185]
വേറെ ഏതെങ്കിലും ഒരു കമ്പനി 5000 രൂപയിൽ താഴെ ആണ് അങ്ങനത്തെ ഒരു പ്രീമിയം,ആ ഒരു പോളിസി എടുക്കുന്നനു പകരം
[190]
അതിൽ എന്തെങ്കിലും ഒളിച്ചിരിക്കുന്ന ഒരു കാര്യം ഉണ്ടാകും.അങ്ങനത്തെ ഒരു പോളിസി സെലക്ട് ചെയ്യണ്ട
[195]
അതിന് പകരം നിങ്ങൾക് ഉറപ്പുള്ള പണത്തിന്
[199]
ബാക്കി എല്ലാ കമ്പനികളും ഒരുപോലെ പ്രീമിയം തരുന്ന പോളിസി ഉണ്ടെങ്കിൽ അത് തിരഞ്ഞെടുക്കുക.
[205]
മൂന്നാമത്തെ കാര്യം,ഇത് എനിക്ക് നേരിട്ട് അനുഭവപ്പെട്ടതാണ്, റൂംന്റെ വാടകയുടെ കാര്യം.
[210]
പല ഇൻഷുറൻസ് കമ്പനികളും റൂം വാടകയിൽ ഒരു ലിമിറ് വെക്കാറുണ്ട്.
[215]
അത് പോളിസിയുടെ നിബന്ധനകളിൽ കൊടുക്കുന്ന കാര്യമാണ്.
[220]
അതായത് ഒരു ആശുപത്രിയിൽ നമ്മൾ അഡ്മിറ്റ് ആയി കഴിഞ്ഞാൽ
[225]
ആ ആശുപത്രിയുടെ ഏറ്റവും വലിയ റൂം വാടക ഇൻഷുറൻസ് കമ്പനി തരുന്നത്
[230]
ഇപ്പോ ഉതാഹരണം 2500 ആയിരിക്കും.നിങ്ങൾ അഡ്മിറ്റ് ആവുന്ന ആശുപത്രിയിൽ
[235]
ചെലപ്പോ റൂം വാടക, A/C റൂം ഒക്കെ ആണെങ്കിൽ 3000 to 3500 അല്ലെങ്കിൽ 4000
[240]
ഒക്കെ ആയിരിക്കും. അപ്പൊ നമ്മൾ ആദ്യം വിചാരിക്കുക ഈ 2500 ഇൽ നിന്ന് 3500 ലേക്ക്
[245]
വരുന്ന അധികം പൈസ മാത്രമേ ആവുകയുള്ളൂ എന്നാണ്. നമുക്ക് എന്തായാലും ഒരു സിംഗിൾ
[250]
A/C റൂം തെന്നെ എടുക്കുന്നതായിരിക്കും,നമുക്ക് എന്തായാലും ആ പൈസ മാത്രമേ ആവുള്ളു എന്നാണ് പൊതുവെ
[255]
എല്ലാവരും വിചാരിക്കുന്നത്. പക്ഷെ അങ്ങനെയല്ല.ഓരോ ഹോസ്പിറ്റലിന്റെയും ഈ റൂം വാടകക്ക് വിത്യാസം
[260]
വരുന്നതിന് അനുസരിച്ച തെന്നെ ഈ ഹോസ്പിറ്റലിൽ
[265]
തെന്നെ ഈ ഡോക്ടറിന്റെ ഫീസും, നേഴ്സ്മാരുടെ ഫീസ്,സർവീസ് ചാർജ്സ്,
[270]
ഇതിനെല്ലാത്തിനും മാറ്റങ്ങൾ ഉണ്ടാകും. അതായത് ഇപ്പൊ ഒരു സാധാരണ വാർഡ് അല്ലെങ്കിൽ
[275]
ഒരു ഷെയർ ചെയ്ത റൂമിലുള്ള സർവീസ് ചാർജ്സ് ആയിരിക്കില്ല ഒരു സിംഗിൾ A/C റൂമിലുള്ള
[280]
ചാർജ്. അപ്പോൾ നമ്മൾ എത്രയാണോ അതികം വരുന്നത്,അത്രയും പൈസ
[285]
ബാക്കി എല്ലാ എല്ലാ ചാര്ജസനും.നിങ്ങൾ ആ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുന്ന സമയത്ത്
[290]
ഹോസ്പിറ്റലിൽ നിന്ന് ഈടാക്കുന്ന പൈസ മുതൽ എല്ലാ പൈസയും നിങ്ങൾ തെന്നെ ചിലവാക്കേണ്ടിവരും.
[295]
ഇതിന് പറയുന്നത് proportionate deduction എന്നാണ്. നിങ്ങളുടെ ഫൈനൽ ഇൻഷുറൻസ് ക്ലെയിം
[300]
അവർ തീരുമാനിക്കുന്ന ആ പേപ്പർ നോക്കിയാൽ നിങ്ങൾക്ക് മനസിലാകും. proportionate deduction
[305]
റൂമിന്റെ വാടക മാത്രമല്ല,ബാക്കി എല്ലാ ഫീസും,ഡോക്ടർമാരുടെ ചാർജ്,നഴ്സിംഗ് ഫീസ്, എല്ലാത്തിനും
[310]
അവർ ഈടാക്കിയിട്ടുണ്ട്. അതിന് അനുസരിച്ചു കുറച്ചിട്ടുണ്ടാകും.അപ്പോൾ ഈ ഒരു കാര്യം നിങ്ങള്ക്ക്
[315]
ഇത് ഞൻ എന്റെ അനുഭവത്തിൽ നിന്ന് പറയുന്നതാണ്. അധിക ആൾക്കാരും ഈ കാര്യം ശ്രദിക്കാറില്ല.
[320]
നിങ്ങളുടെ ഇൻഷുറൻസ് കമ്പനി പറഞ്ഞിട്ടുള്ള മാക്സിമം റൂമിന്റെ വാടക എത്രയാണോ,അതിനനുസരിച്ചുള്ള റൂം എടുക്കാൻ
[328]
നിങ്ങൾ ശ്രദ്ധിക്കുക. അല്ലെങ്കിൽ നിങ്ങൾ റൂം വാടക ക്യാപ്പിങ് ഇല്ലാത്ത ഒരു
[332]
പോളിസി നോക്കി തിരഞ്ഞെടുക്കുക.
[335]
ചില പോളിസികളിൽ അവർ വ്യക്തമായി പറയും, സിംഗിൾ A/C നിങ്ങൾക്ക് എടുക്കാം.
[340]
അത് എത്ര ചാർജ് ആയാലും ഇൻഷുറൻസ് കമ്പനിയിൽ നിന്ന് നിങ്ങൾക് കിട്ടുമെന്നുണ്ടെകിൽ അങ്ങനത്തെ
[345]
പോളിസിയുടെ കൂടെ പോകുന്നതാണ് നല്ലത്.ചില കമ്പനികളിൽ അവർ പറയുന്നത് വാടക മാത്രമേ അവർ പറയുന്നുണ്ടാകുള്ളൂ.
[350]
2000 ആയിരിക്കും ചെലപ്പോ 2500 ആയിരിക്കും. അപ്പോൾ ആ നിരക്കിലുള്ള റൂമുകൾ മാത്രമേ നിങ്ങൾക് എടുക്കാൻ
[355]
സാധിക്കുകയുള്ളു. അതിൽ കൂടുതൽ ഉള്ളതനുസരിച്ച് നിങ്ങളുടെ കയ്യിൽ നിന്ന് മൊത്തം ബില്ലിന്റെ
[360]
ഒരു വീതം നിങ്ങളുടെ കയ്യിൽ നിന്നും പിടിക്കുന്നതാണ്. മൂനാമത്തെ കാര്യം
[365]
നിങ്ങൾ ശ്രദ്ധിക്കേണ്ടത് വെയ്റ്റിംഗ് പീരീഡ് ആണ്.ചിലപ്പോ ഫ്രീസിങ് പീരീഡ് എന്നാണ് പറയുക.
[370]
ഇന്നൊരു പോളിസി എടുത്ത് കഴിഞ്ഞാൽ ചെലപ്പോ ഒരു കൊല്ലം അല്ലെങ്കിൽ രണ്ടു കൊല്ലം ആണ് അതിക ഇൻഷുറൻസ് കമ്പനികൾക്കും
[375]
വെയ്റ്റിംഗ് പീരീഡ് ഉണ്ടാവുക. ആ സമയം വരെ നിങ്ങൾക്ക് ക്ലെയിം ഒന്നും ചെയ്യാൻ പറ്റില്ല.അത് ഏത് അസുഗം ആണെങ്കിലും.
[380]
ചിലപ്പോ പ്രെഗ്നൻസി ആയിരിക്കാം ചിലപ്പോ ആക്സിഡന്റ് ആയിരിക്കാം ചിലപ്പോ
[385]
എമർജൻസി ആയിട്ട് ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ ആഞ്ജിയോപ്ലാസ്റ്റി അല്ലെങ്കിൽ സർജറിസ്
[390]
ഇങ്ങനത്തെ ആവശ്യങ്ങൾക്കൊന്നും 2 വർഷം വെയ്റ്റിംഗ് പീരീഡ് കഴിയാതെ അവർ കവർ
[395]
ചെയ്യില്ലെന്ന് അവരുടെ നിബന്ധനകളിൽ എഴുതിയിട്ടുണ്ടാകും. അത് ചെലപ്പോ നമ്മൾ പോളിസി എടുക്കുമ്പോ അറിയാലുണ്ടാവില്ല .
[400]
അപ്പൊ വെയ്റ്റിംഗ് പീരീഡ് എത്രയാണ്,ഒരു വർഷമാണോ രണ്ടു വർഷമാണോ നാല് വർഷമാണോ,എത്രയാണുള്ളത്
[405]
ക്ലിയർ ആയിട്ട് നിങ്ങൾ അന്വേഷിക്കുക.ഏതെല്ലാം കണ്ടിഷൻ നാണു വെയ്റ്റിംഗ് പീരീഡ് വരുന്നത് എന്നതും
[410]
നോക്കുക. അതിനനുസരിച് നിങ്ങൾക്ക് ഏറ്റവും നല്ല മികച്ച പോളിസി ഏതാ എന്ന് നോക്കി അത് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
[415]
നാലാമത്തെ പോയിന്റ് എന്ന് പറഞ്ഞാൽ എല്ലാരും ചെയ്യുന്ന ഒരു തെറ്റാണ്,
[420]
പോളിസി എടുക്കുന്ന സമയത്ത് നിങ്ങളുടെ ആരെങ്കിലും നിങ്ങൾ പോളിസിയിൽ ചേർക്കുകയാണെങ്കിൽ,
[425]
നിങ്ങൾക്ക് ഇതിന് മുൻപേ ഉണ്ടായിട്ടുള്ള അസുഗം, അതിന്റെ വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്തുക.
[430]
അത് നിങ്ങൾ ഒളിച്ചുവെച്ച് കഴിഞ്ഞാൽ ഇൻഷുറൻസ് കമ്പനി
[435]
അത് എങ്ങനെയെങ്കിലും കണ്ടുപിടിക്കും. ഏതെങ്കിലും ഹോസ്പിറ്റൽ റെക്കോർഡോ..
[440]
നിങ്ങൾ ക്ലെയിം ചെയ്യുന്ന സമയത്ത് കണ്ടുപിടിച്ച് കഴിഞ്ഞാൽ ചിലപ്പോ ആ സമയത്ത് നിങ്ങളുടെ ക്ലെയിം വൈകാം.
[445]
നിങ്ങൾക്ക് ഒരു പൈസയും കിട്ടാതെ ചിലപ്പോ മടങ്ങേണ്ടി വരും. അതുകൊണ്ട് ഇപ്പൊ നിങ്ങൾക്ക്
[450]
പ്രെശ്ശർ ഓ ഷുഗർ ഓ അല്ലെങ്കിൽ മുൻപേ എന്തെങ്കിലും ഹാർട്ട് അറ്റാക്കോ അല്ലെങ്കിൽ ഹാർട്ടിന്റെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ
[455]
അതെല്ലാം പോളിസി എടുക്കുന്ന സമയത്ത് തെന്നെ തുറന്ന്പറയുക. മുമ്പേ എന്തെങ്കിലും സർജറി കഴിഞ്ഞിട്ടുണ്ടെങ്കിൽ
[460]
എൻജിഒപ്ലാസ്റ്റി ഓ അല്ലെങ്കിൽ ഡയാലിസിസ് ഓ കിഡ്നി ന്റെ എന്തെങ്കിലും ഓ എന്ത് പ്രശ്നം
[465]
ആണെന്നുണ്ടെകിലും പോളിസി എടുക്കുന്ന സമയത്ത് തുറന്ന് പറയുക. ഓൺലൈൻ ഫോമിൽ ആണെങ്കിൽ
[470]
നെക്സ്റ്റ് ബട്ടൺ അടിച്ച് പോകുന്നതിന് പകരം അത് എഴുതി ഫിൽ ചെയ്യുക. ഇത് നിങ്ങൾ ചെയ്‌തിട്ടില്ലെങ്കിൽ
[475]
നിങ്ങൾക്ക് ആവശ്യമുള്ള സമയത്ത്,അതായത് നിങ്ങൾ ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി
[480]
ക്ലെയിം നു നിങ്ങൾ അപേക്ഷ കൊടുക്കുന്ന സമയത്ത് ചിലപ്പോൾ ഇൻഷുറൻസ് കമ്പനികൾ നിങ്ങൾക്ക് ഈ അസുഗം നേരത്തെ ഉണ്ടായിരുന്നു
[485]
എന്ന് പറഞ്ഞിട്ട് ആ കാരണം കൊണ്ട് നിങ്ങളുടെ ക്ലെയിം നിരസിക്കാം. അപ്പൊ ഈ കാര്യം ദയവ് ചെയ്ത് ശ്രദ്ധിക്കുക.
[490]
അടുത്ത പോയിന്റ് എന്ന പറഞ്ഞാൽ pre and post hospitalization expenses ആണ്
[495]
അതായത്,നിങ്ങൾ ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുന്നതിന്റെ മുൻപേ
[500]
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി കഴിഞ്ഞാൽ എത്ര ദിവസ്സം വരെ എന്നതിനെ ആണ് post hospitalization എന്ന് പറയുക.
[505]
അത്രയും ദിവസം നിങ്ങൾക്ക് എന്തെല്ലാം ചിലവ് വരുന്നോ,ആംബുലൻസ് ആണോ,ഹോസ്‌പിറ്റലിൽ ഡോക്ടർ നെ കാണിച്ച ഫീസ് ആണെങ്കിൽ
[510]
അല്ലെങ്കിൽ ഡിസ്ചാർജിന്റെ സമയത്ത് നിങ്ങൾ വാങ്ങിച്ച മരുന്നാണെങ്കിൽ, ഇതിന്റ എല്ലാം ചിലവ്
[515]
അധിക ഇൻഷുറൻസ് കമ്പനികളും നൽകും. ഒരു നല്ല ഇൻഷുറൻസ് കമ്പനി ഏറ്റവും ചുരുങ്ങിയത്
[520]
30 ദിവസം,ഒരു മാസം വരെ പ്രീ ഹോസ്പിറ്റലൈസേഷനും, ഹോസ്പിറ്റലിൽ നിന്ന്
[525]
ഡിസ്ചാർജ് ആയ ശേഷം 90 ദിവസം വരെയുള്ള ഹോസ്പിറ്റൽ ചിലവും വഹിക്കും.
[530]
ഈ ഒരു കാര്യം കൂടെ നിങ്ങൾ ശ്രദിക്കുക, ഇതിൽ ചിലപ്പോ ആംബുലൻസ് ചാർജ്സ് ഒക്കെ അടങ്ങിയിട്ടുണ്ടാകും.
[535]
നല്ല പ്രീ ഹോസ്പിറ്റലൈസേഷൻ അല്ലെങ്കിൽ പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ
[540]
120 ദിവസം വരെ ഒക്കെ തരുന്ന കമ്പനികൾ ഉണ്ട്. അത്തരം ഒരു ഇൻഷുറൻസ് കമ്പനിയെ തിരഞ്ഞെടുക്കുക.
[545]
ഇനി അഥവാ നിങ്ങൾക് ഒരു ക്യാഷ് ലെസ്സ് ക്ലെയിം ഉപയോഗിക്കാൻ പറ്റില്ലെങ്കിൽ നിങ്ങൾ ചിലവാക്കിയ പണം തിരികെ ലഭിക്കണം എന്നാണ്
[551]
കരുതുന്നതെങ്കിൽ, ഒരു കാര്യം നിങ്ങൾ ശ്രധിക്കുക, നിങ്ങളുടെ എല്ലാ ബില്ലിന്റെയും ഒർജിനൽ നിങ്ങൾ കയ്യിൽ സൂക്ഷിക്കുക.
[556]
എല്ലാ ഹോസ്‌പിറ്റൽ ടെസ്റ്റിന്റെയും എല്ലാ റിപ്പോർട്ടിന്റെയും ഡോക്ടറിന്റെ എല്ലാ മരുന്ന് ശീട്ടുകളും
[561]
എല്ലാത്തിന്റെയും ഒറിജിനലും ഡ്യൂപ്ലിക്കേറ്റും നിങ്ങൾ എടുത്ത് കയ്യിൽ വെക്കുക. പോരാത്തതിന്
[565]
ഡിസ്ചാർജ് ആയതിന് ശേഷം ഒരു മാസത്തിന്റെ ഉള്ളിൽ തന്നെ ഈ പറഞ്ഞ എല്ലാ ഡോക്യൂമെന്റസ് ഉം
[570]
നിങ്ങൾ ഹാജരാക്കണം,എന്നാലെ പണം തിരിച്ച ലഭിക്കുകയുള്ളു. ഇത് കൂടുതൽ വൈകിച്ചാൽ നിങ്ങളുടെ ക്ലെയിം
[575]
ചിലപ്പോൾ നിരസിക്കാനും സാദ്യതയുണ്ട്. അപ്പോൾ ഒരു മാസത്തിനുളിൽ ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഹാജരാക്കാൻ
[580]
ശ്രദിക്കുക. ഇനി അടുത്ത കാര്യം കുറച്ചൂടെ പ്രധാനപ്പെട്ട ഒന്നാണ്.ഇതെനിക്ക് തെന്നെ ഉണ്ടായ അനുഭവമാണ്,
[586]
എന്റെ അച്ഛൻ ആന്ജിയോപ്ലാസ്റ്റി ചെയ്ത സമയത്ത് ഞങ്ങളുടെ അടുത്തുള്ള ഇൻഷുറൻസ്
[590]
പോളിസി അതിന് 3rd party administrator ഉണ്ടായിരുന്നു,
[594]
3rd party administrator ന്ന് പറഞ്ഞാൽ, ഇൻഷുറൻസ് കമ്പനിക്ക് സ്വന്തമായി ഹോസ്പിറ്റൽ വന്നിട്ട്
[600]
ഈ ക്ലെയിം കറക്റ്റ് ആണോ?ഇങ്ങനെ ഒരു രോഗി അവിടെ വന്നിട്ടുണ്ടോ? എന്തെല്ലാം ടെസ്റ്റ് ചെയ്തു
[605]
എന്തെല്ലാം കാര്യങ്ങൾ ചെയ്തു,ഇതെല്ലം അന്വേഷിക്കുന്ന ഒരു ടീം ആണ്,ഒരു വിഭാഗമാണ്. ഇത്
[610]
സ്വന്തമായി ഒരു ഇൻഷുറൻസ് കമ്പനിക്ക് ഇല്ലെങ്കിൽ ഇത് പ്രൊഫഷണൽ ആയി ചെയുന്ന മറ്റു കമ്പനികൾ ഉണ്ട്
[615]
അവരെയാണ് തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർ എന്ന് പറയുക, ഇവരുമായി ബന്ധമുള്ള ഇൻഷുറൻസ് കമ്പനീസ് ആണെങ്കിൽ
[620]
നിങ്ങളുടെ ഹോസ്പിറ്റൽ അഡ്മിഷനും,ഒരു ക്യാഷ്‌ലെസ്സ് ക്ലെയിം ആണ് നിങ്ങൾക്ക് വേണ്ടഡ് എങ്കിൽ
[625]
ആ ക്യാഷ്ലെസ്സ് പണം ലഭിക്കാനും സെറ്റിൽ ആവാനും, നിങ്ങൾ ഹോസ്പിറ്റലിൽ നിന്ന്
[630]
ഡിസ്ചാർജ് ആയി പോവാനുള്ള സമയം എല്ലാം വൈകി പോവാൻ ചാൻസ് ഉണ്ട്,എല്ലാം വൈകും.
[635]
കാരണം പറഞ്ഞാൽ,നിങ്ങളുടെയും ഇൻഷുറൻസ് കമ്പനിയുടെയും ഇടയിൽ നിൽക്കുന്ന ആളാണ് ഈ 3rd പാർട്ടി അഡ്മിനിസ്ട്രേറ്റർ
[640]
അപ്പോൾ 3rd പാർട്ടി ടീം സ്വന്തമായി ഇല്ലാത്ത ഒരു ഇൻഷുറൻസ് കമ്പനിയെ
[645]
തിരഞ്ഞെടുക്കാതിരിക്കുക,ഒട്ടുമിക്ക എല്ലാ വലിയ ഇൻഷുറൻസ് കമ്പനീസീനും
[650]
സ്വന്തമായിട്ടൊരു ക്ലെയിം സെറ്റിൽമെന്റ് അഡ്മിനിസ്ട്രേറ്റർ ഉണ്ടാകും അതിന്റെ
[655]
ഉളിയിൽ തെന്നെ ഒരു ടീം ഉണ്ടാകും. അപ്പൊ അവർക്ക് 3rd പാർട്ടി അഡ്മിനിസ്ട്രേറ്റർന്റെ ആവശ്യമില്ല.
[660]
അങ്ങനെയുള്ള ഇൻഷുറൻസ് കമ്പനീസ് നെ തിരഞ്ഞെടുത്താൽ ഈ ക്യാഷ്‌ലെസ് ക്ലെയിം അന്നെങ്കിൽ പോലും
[665]
അത് തീരുമാനമാവാനുള്ള സമയം എല്ലാം കുറഞ്ഞുകിട്ടും. നിങ്ങൾക്ക് നിങ്ങളുടെ ഹോസ്പിറ്റൽ അഡ്മിഷൻ വല്യ പ്രയാസം ഒന്നുമില്ലാതെ
[670]
ഡിസ്ചാർജ് ആയി വരാൻ പറ്റും.ഒരു 3rd പാർട്ടി അഡ്മിനിസ്ട്രേറ്റർ ഉള്ള ഒരു ഇൻഷുറസ്
[675]
കമ്പനിയെ ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നുണ്ടെകിൽ കുറച്ചു ബുദ്ധിമുട്ടുകൾ കുറച്ചു കാല താമസം
[680]
മാത്രമല്ല,കുറച്ചു പണം നിങ്ങളുടെ കയ്യിൽ നിന്നും പോവാനും സാദ്യതയുണ്ട്.
[685]
ഈ കാര്യം കൂടെ നിങ്ങൾ ശ്രദ്ധിക്കുക. ഇനി പറയാറുള്ളതാണ് ഇൻഷുറൻസ് പോളിസി ,
[690]
ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ കൂടെ കാൻസർ രോഗികൾക്കുള്ള വേറെ പ്ലാനുകളും ഉണ്ട്.
[695]
അതായത്,നിങ്ങൾ കാൻസർ ഒക്കെ നേരത്തെ കണ്ടുപിടിക്കുകയാണെങ്കിൽ മുഴുവൻ പണവും അവർ സെറ്റിൽ ചെയ്യും.
[700]
ആ കണ്ടുപിടിച്ച കടലാസ്സ് മാത്രം മതിയാകും.ഈ ഹോസ്പിറ്റലിലെ ബില്ലിന്റെയോ,റിപ്പോർട്ടിന്റെയോ ആവശ്യങ്ങളൊന്നുമില്ല.
[705]
നിങ്ങളുടെ ഡോക്ടറിന്റെ ഒരു എഴുത്ത് മാത്രം മതിയാകും,അപ്പോ അങ്ങനത്തെ പ്ലാനുകൾ
[710]
ഇപ്പോൾ വരുന്നുണ്ട്. പിന്നെ ടോപ്-അപ്പ് പ്ലാനുകൾ വരുന്നുണ്ട് അതായത് നിങ്ങളുടെ
[715]
ഉറപ്പുനൽകുന്നു തുക 5 ലക്ഷം ആണെങ്കിൽ, ആ 5 ലക്ഷത്തിന്റെ മുകളിലേക്ക് എത്ര പണവും നിങ്ങൾക്ക് ഒരു ആശുപത്രിയിൽ
[720]
അഡ്മിഷന് ഒരു വർഷത്തിൽ ആവുന്നുണ്ടെങ്കിൽ അതിന്റെ 5 ലക്ഷത്തിന്റെ മുകളിലേക്ക് വരുന്ന പണം
[725]
നികത്താനാണ് ഈ ടോപ്പ് അപ്പ് പ്ലാനുകളും സൂപ്പർ ടോപ് അപ്പ് പ്ലാനുകളും ഉള്ളത്. അപ്പോൾ
[730]
ഇത്തരം ടോപ്പ് അപ്പ് പ്ലാനുകളും സൂപ്പർ ടോപ് അപ്പ് പ്ലാനുകളും വേണമെങ്കിൽ നിങ്ങൾക്ക് എടുക്കാം. അതിന് പ്രത്യേഗം തന്നെ പണം അടക്കേണ്ടി വെറും
[735]
ചെറിയ തുക അടച്ചാൽ മതിയാകും. പക്ഷെ നിങ്ങൾക്ക് കൂടുതാത്തത് കവറേജ് ലഭിക്കും. മറ്റു പല
[740]
ആൾക്കാർക്കും ഉള്ള ഒരു സംശയം ആണ്.ഇൻഷുറൻസ് ഉണ്ട് എന്നുള്ള കാര്യം ആശുപത്രിയിൽ അഡ്മിഷൻ എടുക്കുന്ന സമയത്ത്
[745]
പറഞ്ഞു കഴിഞ്ഞാൽ അധികമായുള്ള ചികിത്സ,അധികമായുള്ള ടെസ്റ്റുകൾ
[750]
ആവശ്യമില്ലാത്ത സർജറി ഒക്കെ ചെയ്യും എന്നുള്ളത്, അതെല്ലാം തെറ്റിദ്ധാരണയാണ്.
[755]
ഇൻഷുറൻസ് ഉണ്ടെങ്കിൽ നിങ്ങൾക്ക് കൃത്യമായി എല്ലാ ടെസ്റ്റുകളും
[760]
നിങ്ങൾക്ക് ആവശ്യമുള്ള ടെസ്റ്റുകളെ ഡോക്ടർ ചെയ്യുകയുള്ളൂ.എല്ലാ ഇൻഷുറൻസ് കമ്പനീസിനും അവരെ
[765]
ഒരു സംഗം ഡോക്ടർമാർ ഉണ്ടാകും, അപ്പോൾ ഇൻഷുറൻസ് കമ്പനീസിനു നിങ്ങൾ ഒരു ക്ലെയിം ചെയ്യുകയാണെങ്കിൽ
[770]
അവരെ കയ്യിൽ നിന്നാണ് പണം പോവുന്നത്,അവർ മാക്സിമം പണം പോവാതെ
[775]
നോക്കാൻ വേണ്ടി ഈ ഡോക്ടറുടെ എല്ലാ നീക്കങ്ങളും, അത് സർജറി ആവട്ടെ,സ്കാനിംഗ് ആവട്ടെ
[780]
MRI ആവട്ടെ, എന്താണെങ്കിലും ആ ഡോക്ടർസ് ചെയ്യുന്നത് ശെരിയാണോ എന്ന് പരിശോധിക്കാൻ
[785]
ഇൻഷുറൻസ് ടീമിനും ഒരു കൂട്ടം ഡോകട്ർ മാർ ഉണ്ട്. അവർ അത് പരിശോധിച്ചിട്ട് മാത്രമേ ഇതൊക്കെ ചെയ്യുള്ളു,
[790]
അതുകൊണ്ട് തന്നെ ആവശ്യമില്ലാത്തതൊന്നും ടെസ്റ്റുകൾ ഒന്നും ഡോക്ടർമാർ എഴുതാറുമില്ല,
[795]
ചെയ്യിപ്പിക്കാറുമില്ല,ആവശ്യമില്ലാത്ത സർജറികളും ചെയ്യാറില്ല ഇത് സത്യം പറഞ്ഞാൽ
[800]
ഇത് ശെരിക്കും നിങ്ങൾക്ക് സൗകര്യം ആണ്, നിങ്ങളുടെ കയ്യിൽ പണമില്ലാതെ, ആശുപത്രിയിലെ ടെൻഷനും സ്‌ട്രെസും
[805]
ഒന്ന്നും ഇല്ലാതെ,ഏതു വലിയ നടപടിക്രമം ആണെങ്കിലും ചെയ്ത്
[810]
വീട്ടിലേക്ക് സമാധാനപൂർവം എതാൻ മാറ്റുന്ന സൗകര്യപ്രദമായ ഒന്നാണ് ഇൻഷുറൻസ്. തീർച്ചയായും
[815]
എല്ലാ ആളുകളും എടുത്തിരിക്കേണ്ട ഒന്നാണ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ.
[820]
അപ്പോൾ ഇന്നത്തെ വിഡിയോയിൽ ഞാൻ പറഞ്ഞത് നിങ്ങൾ ഒരു ആരോഗ്യ ഇൻഷുറൻസ്
[825]
പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ പലപ്പോഴും ഓർക്കാത്ത ചില കാര്യങ്ങളാണ്,
[830]
എൻ്റെ അനുഭവത്തിൽ നിന്ന് ഞാൻ പറഞ്ഞതാണ്, പല രോഗികൾക്കും അവരുടെ സമ്പാദ്യം പെട്ടന്ന്
[835]
ഒരു ദിവസംകൊണ്ട് അവരുടെ മാതാപിതാക്കൾക്കോ അവർക്കോ പെട്ടന്ന് ഒരു സർജറി ചെയ്യണ്ടി വന്നാതിനാൽ
[840]
അവരുടെ സമ്പാദ്യം ഒരു ദിവസംകൊണ്ട് തീർന്നുപോയ അവസ്ഥ വന്നിട്ടുണ്ട്, അത് ഞാൻ
[845]
നേരിട്ട് കണ്ടിട്ടുമുണ്ട്, ആ അവസ്ഥ നിങ്ങൾക്ക് വരാതിരിക്കാൻ ഏതെങ്കിലും ഒരു നല്ല ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുക.
[850]
തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ,എന്തൊക്കെ കാര്യങ്ങളാണോ
[855]
നിങ്ങൾ ശ്രദ്ധിക്കേണ്ടത്,അതാണ് ഞാൻ ഇന്നത്തെ വിഡിയോയിൽ പറഞ്ഞത്, പല ആൾക്കാരും ഇൻഷുറൻസിന്റെ
[860]
നിബന്ധനകൾ ഒന്നും വായിച്ചുനോക്കാറില്ല, ഇതെല്ലം ചെറിയ അക്ഷരത്തിലാണ് അവർ കൊടുത്തിട്ടുണ്ടാവുക,
[865]
നമുക്ക് അത് വായിക്കാനുള്ള സമയവും ഉണ്ടാവില്ല,അപ്പോൾ ഇന്നത്തെ വീഡിയോ നിങ്ങൾക്ക് എല്ലാവര്ക്കും ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു,
[871]
ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമായി എന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ
[875]
ദയവുചെയ്ത് നിങ്ങളുടെ കൂട്ടുകാർക്കും ബന്ധുക്കാർക്കും
[877]
ഷെയർ ചെയ്ത് കൊടുക്കുക, നിങ്ങൾ ഇതുവരെ ഡോഫോഡിയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക,
[881]
അതിന്റെ കൂടെ ബെൽ ബട്ടണും ക്ലിക്ക് ചെയ്യാൻ മറക്കരുത്, ഇതുപോലെ ഒരു വിഷയവുമായിട്ട് ഞാൻ
[886]
നിങ്ങളെ ഇനി അടുത്ത വിഡിയോയിൽ കാണുന്നതാണ്,ഞാൻ ഡോക്ടർ പ്രസൂൺ, ശ്രദ്ധപുലർത്തു..ആരോഗ്യകരമായി ഇരിക്കു...
Most Recent Videos:
You can go back to the homepage right here: Homepage





